Saturday, April 3, 2010




എന്‍റെ പ്രിയ സുഹൃത്തിനായ്

കവന കലയുടെ കൈ പിടിച്ചു ഞാന്‍
എഴുതിടട്ടെ മനോഗതം...
കനക മണി രഥമേറി വന്നൊരു
പ്രിയസുഹൃത്തിന് മാത്രമായ്...
മലരണിഞ്ഞ മനോജ്‌ഞ വല്ലരി
മധു ചുരത്തിയ പോലെ നീ...
മധുര തരളമാം ഹൃദയ വല്ലകി
പതിയെ മീട്ടി സമ്മോഹനം...

3 comments:

  1. കനക മണി രഥമേറി വന്നൊരു
    പ്രിയസുഹൃത്തിന് മാത്രമായ്...

    abhinandanangal.....uyarchayude padavukalil.....oru thaangaayi koode undaavaam njan.....

    ReplyDelete
  2. എന്റെ കുഞ്ഞു പെങ്ങള്‍ക്ക് എല്ലാ നന്മകളും നേരുന്നു ... ഒരു യുവ കവയത്രിയുടെ .... യാത്ര ഇവിടെ തുടങ്ങട്ടെ ... ലോകം അറിയട്ടെ നിന്നെയും നിന്റെ ഭാവനെയും ... ആശംസകള്‍

    ReplyDelete
  3. aadyathe comments itta chechikkum, chettanum oraairam nandi ....

    ReplyDelete